Thursday, February 28, 2008

THE LOST LEAVES OF LAST DECEMBER

രാത്രി ഇരയായി പെയ്തു തോരാത്ത മഴയുടെ മര്മരം വല്ലാത്ത ഒരു അസ്വ്സ്തതായി കുതിനോവിക്കുന്നുടോ എന്ന്‌ ഞാന്‍ തെന്നെ ഒന്നു സംശയിച്ചു,തണുത്ത കട്ടില്‍ അവളുടെ കന്നിരിന്റെ നേര്ത്ത ഇരബവും,അര്ദ്രതും തരുന്ന്ന ഒരു സുഖം ഉണ്ടോ ആവോ,GATHIMARI ഒഴുകുന്ന വെള്ളപചിലിന്റെ ധൃതി ഈ സ്വസത്തിനു പോലും ഉണ്ടോ എന്ന്‌ ഒരു സംശയം