Painted Prayers
Friday, October 26, 2012
എന്റെ പ്രണയത്തെ..ഞാനൊരു..
തീയായി..നെഞ്ചില്‍..സൂക്ഷിക്കട്
ടെ..
ആളതെ...അണയാതെ..ഒരു നീറ്റലായി
തീക്കനല്യായ്...എന്നെ അത്
വേധനിപ്പിക്കട്ടെ....
നനഞ്ഞ..തൂവലുകല്കിടയില്‍..എവിടേ
യോ
ഒരു...വെയില്‍ പൂവിന്‍ തിളക്കം
തണുത്ത..ഓര്‍മകളുടെ..മഴമെഘങ്ങല്
കിടയില്‍
തുടുത്ത..പുലരിയുടെ..കടുംചുവപ്പ
ു
മായാതിരിക്കട്ടെ...സ്വസ്ഥതയുടെ.
.മഴവില്ലുകള്‍
കണ്ടിട്ടും. കാണാത്ത..ഭാവമുണ്ടോ
ഈ.. നനഞ്ഞ...ഇടവഴികള്‍ക്ക്
അറിഞ്ഞിട്ടും..അറിയാത്ത ..ഭാവമുണ്ടോ
ഈ.. സവ്ഹൃതങ്ങള്‍ക്ക്...
മണ്ണില്‍..മറന്ന്നിട്ട..കാല്‍പ്
പാടുകള്‍
മായ്ക്കാന്‍...തിടുക്കമായോ..
എന്റെ പ്രിയപ്പെട്ട മഴയ്ക്ക്...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
About Me
Unknown
View my complete profile
Local Links
Painted Prayers
Blog Archive
▼
2012
(3)
▼
October
(3)
എന്റെ പ്രണയത്തെ..ഞാനൊരു.. തീയായി..നെഞ്ചില്‍..സൂക്...
നനഞ്ഞ..തൂവലുകല്കിടയില്‍..എവിടേയോ ഒരു...വെയില്‍ പൂ...
കണ്ടിട്ടും. കാണാത്ത..ഭാവമുണ്ടോ ഈ.. നനഞ്ഞ...ഇടവഴ...
►
2008
(1)
►
February
(1)